ഗവ: ഹയർ സെക്കന്ററി സ്കൂൾ അഴീക്കോട്, മീൻകുന്ന് പുതുതായി നിർമ്മിച്ച രണ്ടു നിലകെട്ടിടത്തിന്റെ ഉദ്ഘാടനം 2023 ഏപ്രിൽ 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിന് ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇരുനില കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും, കോൺഫ്രൻസ് ഹാളും തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എൽ.എസ്.ജി.ഡി കണ്ണൂർ ജില്ലാ പഞ്ചായത്താണ് നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്.
Kv Sumesh MLA
#emerging_azhikode
Post a Comment