IRPCക്ക് ധനസഹായം നല്കി

മയ്യിൽ: വള്ളിയോട്ടെ വി വി അശോകൻ - സുനില ദമ്പതികളുടെ മകൾ അനുരാഗിയുടെയും കല്യാശ്ശേരിയിലെ അഭിലാലിന്റെയും വിവാഹ ചടങ്ങിൽ IRPCക്ക് ധനസഹായം നൽകി. CPIM ജില്ലാ സെക്രട്ടറിയേറ്റംഗം പി വി ഗോപിനാഥ് ഏറ്റുവാങ്ങി.  ഗവേണിംഗ് ബോഡി അംഗം കെ സി ഹരികൃഷ്ണൻ , വി വി അജീന്ദ്രൻ , എം.വി സുമേഷ്, കെ പി നാരായണൻ , ഐ വിവേക് ബാബു എന്നിവർ സന്നിഹിതരായി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്