CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: എ.കെ.ജി ദിനം സമുചിതമായി ആചരിച്ചു
ജിഷ്ണു നാറാത്ത്-0
ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: എ.കെ.ജി ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ ഏറിയ കമ്മറ്റി അംഗം എം വി .സുശീല പതാക ഉയർത്തി. ലോക്കലിലെ 15 ബ്രാഞ്ചുകളിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി കൊണ്ട് AKG ദിനം ആചരിച്ചു.
Post a Comment