കുറുവോട്ട് മൂലയിലെ വി.വി പ്രകാശൻ നിര്യാതനായി

കുറ്റ്യാട്ടൂർ കുറുവോട്ട് മൂലയിലെ വി.വി പ്രകാശൻ (52) നിര്യാതനായി. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കുറുവോട്ട് മൂലയിലെ സ: എം.പി അച്ചുതൻ സ്മാരക മന്ദിരത്തിലും തുടർന്ന് വീട്ടിലും പൊതു ദർശനവും, വൈകുന്നേരം അഞ്ച് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്ക്കാരവും നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്