കയരളം കരക്കണ്ടത്തെ ഇ.കുമാരൻ നിര്യാതനായി

കയരളം കരക്കണ്ടത്തെ ഇ.കുമാരൻ (65) നിര്യാതനായി. ഇന്ന് (തിങ്കൾ) രാവിലെ 8.30 മുതൽ 9.30 വരെ കരക്കണ്ടത്തെ വീട്ടിൽ പൊതുദർശനം തുടർന്ന് ചട്ടുക പാറയിൽ പൊതുദർശനം 11 മണിക്ക് പയ്യാമ്പലത്ത് ശവസംസ്കാരം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്