Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL NEWS TIME

നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായി മുല്ലക്കൊടി സി.ആർ.സി. വായനശാലയിൽ സാംസ്കാരിക സദസ് സംഘടിപ്പിച്ചു           

നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായി മുല്ലക്കൊടി സി.ആർ.സി. വായനശാലയിൽ നടന്ന സാംസ്കാരിക സദസ് സി.വി സുരേഷ് ബാബു കണ്ണപുരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ബാലൻ അധ്യക്ഷത വഹിച്ചു.ബാലൻ മുണ്ടോട്ട്, പി.വി.രാജേന്ദ്രൻ, കെ.ദാമോദരൻ, മോഹനൻ കാരക്കീൽ, പി.ബാലകൃഷ്ണൻ, ഇ.പി.സുധീഷ് എന്നിവർ സംസാരിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്