സ്പോർട്സ് ഫെസ്റ്റ്: ന്യൂ സ്റ്റാർ അജ്‌മാൻ ജേതാക്കളായി

കണ്ണൂർ മാത്തോടം യു എ ഇ കൂട്ടായ്മ സംഘടിപ്പിച്ച സ്പോർട്സ് ഫെസ്റ്റിൽ ജേതാക്കളായ ടീം
അജ്‌മാൻ :  കണ്ണൂർ മതോടം യു എ ഇ കൂട്ടായ്മ കഴിഞ്ഞ ദിവസം അജ്‌മാൻ തുംബെ സ്റ്റേഡിയത്തിൽ സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ന്യൂ സ്റ്റാർ അജ്‌മാൻ, വിന്നേഴ്സ് ദുബൈ, വാരിയസ് യു കെ 13, ടീം ലെജൻഡ് എന്നീ ടീമുകൾ മത്സരത്തിൽ സംബന്ധിച്ചു. മത്സരത്തിൽ ടീം ന്യൂ സ്റ്റാർ അജ്‌മാൻ ജേതാക്കളായി. ന്യൂ സ്റ്റാറിന് വേണ്ടി ജാസിം, നൗഷാദ്, സുജീർ, ജസീർ, മഹറൂഫ് പങ്കെടുത്തു.
പ്രസിഡന്റ് ശഹീർ എം. ജന. സെക്രട്ടറി ജസീർ കെ.എം, ജാസിം കെ.പി, ശബീർ യു വി എന്നിവരും സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്