വിവാഹസുദിനത്തിൽ ഐ ആർ പി സി ക്ക് സംഭാവന നൽകി

കയരളം മേച്ചേരിയിലെ എ രതീഷ് ഷിംന എന്നിവരുടെ വിവാഹസുദിനത്തിൽ ഐ ആർ പി സി ക്ക് നൽകിയ സംഭാവന മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ്  പ്രസിഡന്റ്‌ ശ്രീ എ ടി രാമചന്ദ്രൻ സഹോദരി എം പി രമണിയിൽ നിന്ന് ഏറ്റു വാങ്ങുന്നു. പി വി മോഹനൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം കെ പി രേഷ്മ, ഗ്രാമ പഞ്ചായത്തംഗങ്ങളായ രവി മാണിക്കോത്ത്, കെ, ശാലിനി, എം.അസ്സൈനാർ എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്