സുജിത്ത് എ വി നിര്യാതനായി
ചേലേരിയിലെ സുജിത്ത് എവി (35) നിര്യാതനായി.
സി ജനാർദനൻ മാഷിന്റെയും എ വി ഗൗരിയമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: സരിത എ വി (ടീച്ചർ, നൂഞ്ഞേരി സ്കൂൾ), Dr. രജിത എ വി (തലശ്ശേരി ഗവ: ആശുപത്രി)
സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ
Post a Comment