Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന വി.സി അച്ചുതൻ നമ്പ്യാർ നിര്യാതനായി

റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന വി.സി അച്ചുതൻ നമ്പ്യാർ നിര്യാതനായി


റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന കുറ്റ്യാട്ടൂർ എട്ടേയാർ സ്വദേശി വി.സി അച്ചുതൻ നമ്പ്യാർ (86) ഇന്ന് പുലർച്ച മൂന്ന് മണിക്ക് നിര്യാതനായി. കുറ്റ്യാട്ടൂരിലെ വേടിയേര ചന്ദ്രോത്ത് തറവാട് അംഗമാണ്. ഭാര്യ: എ.കെ ചന്ദ്രമതി. മക്കൾ: വിജയ രാഘവൻ (വിജു), ഷാജി, ലത. മരുമക്കൾ: വിവ, സിത്താര, മനോജ് കുമാർ.

സഹോദരങ്ങൾ: ഭാസ്ക്കരൻ നമ്പ്യാർ, നളിനിയമ്മ, പരേതരായ കൃഷ്ണൻ നമ്പ്യാർ, മാധവൻ നമ്പ്യാർ, ലക്ഷ്മണൻ നമ്പ്യാർ. സംസ്കാരം ഇന്ന് വൈകുന്നേരം 6.30 വീട്ടുവളപ്പിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്