Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പുലീപ്പി ഹിന്ദു എൽ.പി സ്‌കൂളിൽ പി.കെ. ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക പ്രവേശന കവാടംനാളെ ഉദ്ഘാടനം ചെയ്യും

പുലീപ്പി ഹിന്ദു എൽ.പി സ്‌കൂളിൽ പി.കെ. ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക പ്രവേശന കവാടംനാളെ ഉദ്ഘാടനം ചെയ്യും

കണ്ണാടിപ്പറമ്പ് :1905 ൽ സ്ഥാപിതമായ പുലീപ്പി ഹിന്ദു സ്കൂളിൽ മാനേജർ പണികഴിപ്പിച്ച ചിത്ര സഹിതമുള്ള ചുറ്റുമതിലും ഒപ്പം മുൻ മാനേജർ പി.കെ. ബാലകൃഷ്ണൻ മാസ്റ്ററുടെ സ്മരണക്കായുള്ള പ്രൗഢ ഗംഭീരമായ പ്രവേശന കവാടവും അഴീക്കോട് എം. എൽ.എ  കെ. വി. സുമേഷ് വെള്ളിയാഴ്ച സമർപ്പിക്കും. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. റഹ്മത്ത് അദ്ധ്യക്ഷത വഹിക്കും. മാനേജർ പി.സി. ദിനേശൻ, പ്രധാനാധ്യാപിക സി. വി.സുധാമണി,പി.ടി.എ. പ്രസിഡണ്ട് സി. രജിലേഷ് ,മാതൃസമിതി പ്രസിഡണ്ട് ആർ. ഇന്ദു തുടങ്ങിയവർ പങ്കെടുക്കും. സി.എം കിഡ്സ് പരീക്ഷയിൽ വിജയികളായ കുട്ടികളെ അനുമോദിക്കും. തുടർന്ന് പരിസ്ഥിതിദിനാചരണ പരിപാടിക്ക് ഔഷധത്തൈ നട്ടുകൊണ്ട് എം.എൽ എ.തുടക്കം കുറിക്കും.

0/Post a Comment/Comments