മയ്യിൽ: കയരളം നിച്ചിക്കോത്ത് പുതിയ ഭഗവതി കാവിലെ നാഗസ്ഥാ നത്ത് സർപ്പബലിയും വിശേഷാൽ പൂജകളും 25ന് നടക്കും മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിലാണ് പരിപാടി. രാവിലെ 4.30 മുതൽ രാത്രി ഒൻപത് വരെയാണ് ചടങ്ങുകൾ നാഗ ഊട്ട്, സർപ്പ ബലി, നീരും പാലും തുടങ്ങിയ വഴിപാടുകൾ നടത്താൻ അവസരമുണ്ടാകുമെന്ന് പാരമ്പര്യ വെളിച്ചപ്പാടൻ അറിയിച്ചു.

Post a Comment