Homejob അധ്യാപക ഒഴിവ് Green View Home Stay Mayyil -Monday, January 05, 2026 0 മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഹിസ്റ്ററി(സീനിയര്‍) അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. അഭിമുഖം ഏഴിന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
Post a Comment