Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL IRPCക്ക് സംഭാവന നൽകി

IRPCക്ക് സംഭാവന നൽകി

കമ്പിൽ: ചെറുക്കുന്നിലെ സുശ്രിത - ഹിതേഷ് ദമ്പതികളുടെ മകനും CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്രയുടെ പേരക്കുട്ടിയുമായ ഹർവിൻ ഹിതേഷിന്റെ രണ്ടാം പിറന്നാൾ ദിനത്തിൽ IRPC ക്ക് സംഭാവന നൽകി. കെ.രാമകൃഷ്ണൻ, കുഞ്ഞിരാമൻ പി പി എന്നിവർ ഏറ്റുവാങ്ങി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്