Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മഞ്ഞപിത്തം വ്യാപിക്കാതിരിക്കാൻ കുറ്റിയാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ബോധവത്ക്കരണം നടത്തി

മഞ്ഞപിത്തം വ്യാപിക്കാതിരിക്കാൻ കുറ്റിയാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ബോധവത്ക്കരണം നടത്തി

വ്യക്തി ശൂചിത്യം പാലിക്കണം, രോഗ ബാധിതരുമായി സമ്പർക്കം ഒഴിവാക്കുക, കൈകൾ വൃത്തിയായി കഴുകുക, തണുത്ത വെള്ളം പൂർണമായും ഒഴിവാക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക തുടങ്ങിയ മുൻകരുതൽ സന്ദേശങ്ങളുമായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത നിരത്തു പാലം ഭാഗത്ത് യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ ആരോഗ്യ പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ എന്നിവർ വീടുകളിൽ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്