ദമ്പതി സംഗമം നടത്തി
മയ്യിൽ: ഗ്രാമപഞ്ചായത്തിൽ പോഷൺ പക്വാഡ 2025നോടനുബന്ധിച്ച് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ദമ്പതി സംഗമം നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം. വി അജിത പരിപാടി ഉദ്ഘാടനം ചെയ്തു. ഐ. സി. ഡി. എസ്. സൂപ്പർവൈസർ വി.എം. ധന്യ, മയ്യിൽ ഹെൽത്ത് സൂപ്പർവൈസർമാരായ അജിത, അനിത, ഉമ എന്നിവർ സംസാരിച്ചു. ആദ്യത്തെ ആയിരം ദിവസങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ചുള്ള ക്ലാസ് നടത്തി.
Post a Comment