Home പഴശ്ശിയിലെ പട്ടേരി ബാലകൃഷ്ണൻ നിര്യാതനായി മയ്യിൽ വാർത്തകൾ -Sunday, April 06, 2025 0 പഴശ്ശി പട്ടേരി മൂലയിൽ പട്ടേരി ബാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിജേഷ്, ബിനേഷ്, വിജിത. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പൊറോളം ശാന്തിവനത്തിൽ
Post a Comment