കൊളച്ചേരി പെട്രോൾ പമ്പിന് സമീപം വീട്ടിലെ ടെറസിന് മുകളിൽ നിന്നും കിണറ്റിൽ വീണ മൂന്ന് വയസ്സുള്ള കുട്ടിയെ ജീവൻ പണയപെടുത്തി രക്ഷപെടുത്തിയ ശ്രീ സജീവൻ ആലക്കാടന് JVS Cars കൊളച്ചേരി സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ദിനേശ് ഗോൾഡ് ഉടമ ദിനേശൻ ടി കെ, സരിത് സ്റ്റീൽ ഉടമ സജിത്ത് ടി, ഡിസൈൻ സ്‌ക്വയ്ർ ഉടമ വിനിൽ ടി എന്നിവർ പങ്കെടുത്തു.
Post a Comment