2024 - 25 വർഷം SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മയ്യിൽ satcos ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയയപ്പും കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സും നൽകി, ഹയർ സെക്കണ്ടറി വിഭാഗം മുൻ കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്ററും മോട്ടിവേറ്ററും ആയ ശ്രീ. പി.ഒ മുരളീധരൻ മാസ്റ്റർ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും നൽകി. എം സി ഷീല ടീച്ചർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ വി.വി. ദേവദാസൻ മാസ്റ്റർ സ്വാഗതവും അദ്ധ്യാപകർ ആശംസകളും, ആദിദേവ്ബൈജു നന്ദിയും പറഞ്ഞു.
Post a Comment