സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം 30-മത് വാർഷികാഘോഷം ഇന്നും, നാളെയും (ഡിസംബർ 28, 29) കമ്പിൽ ബസാറിലെ ടാക്സി സ്റ്റാൻ്റിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ഇന്ന് (28-12-2024) ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും.
കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ ഡാൻസർ കണ്ണൂർ ബാലകൃഷ്ണൻ, ക്ഷേത്ര കലാ അക്കാദമി യുവ പ്രതിഭ പുരസ്കാരം നേടിയ കലാമണ്ഡലം ശ്രീനാഥ് എന്നിവർക്ക് ആദരം.
തുടർന്ന്, നൃത്തോത്സവം, നാടകം എന്നിവ അരങ്ങേറും. 25 ഞായറാഴ്ച വൈകിട്ട് 7.30 ന്
മെഗാ മ്യൂസിക്ക് നൈറ്റ്
Post a Comment