ചട്ടുകപ്പാറ : KSSPA 40ാം വാർഷിക സമ്മേളനം ചട്ടുകപ്പാറ ഇന്ദിരാ ഭവനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.രാമകൃഷണൻ ഉൽഘാടനം ചെയ്തു എം ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. INC മണ്ഡലം പ്രസിഡണ്ട് PK വിനോദ്, സി.ശ്രീധരൻ മാസ്റ്റർ സി.വാസുമാസ്റ്റർ, വി.പത്മനാഭൻമാസ്റ്റർ,PK പ്രഭാകരൻ, കെ. പി ചന്ദ്രൻ, മഹേഷ് എ എം, എം.വിജയൻ, NC ശശിധരൻ, കെ പ്രഭാകരൻ, ഷാജി NP, A K ശശിധരൻ, ബഷീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. NK മുസ്തഫ സ്വാഗതവും ഇ.കെ വാസുദേവൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി NC ശശിധരൻ പ്രസിഡണ്ട്, Spമധുസൂദനൻ സെക്രട്ടറി കെ.പ്രഭാകരൻ ട്രഷർ എന്നിവരെ തെരെഞ്ഞെടുത്തു.
Post a Comment