ISKA ഇന്റർനാഷണൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പ് 2024ൽ Kata and Kumite (Fight) വിഭാഗത്തിൽ രണ്ട് ഗോൾഡ് മെഡൽ നേടി മയ്യിൽ ചെറുപഴശ്ശി സ്വദേശിനി സാൻവിയ ജുദീഷ്.
മയ്യിൽ ചെറുപഴശ്ശി ഡോജോയിൽ സനീഷ്, സാബിത് എന്നീ മാസ്റ്റർമാരുടെ കീഴിലാണ് സാൻവിയയുടെ കരാത്തെ പരിശീലനം. ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് സാൻവിയ ജുദീഷ് ചെറുപഴശ്ശിലെ ജുദീഷ്, സിൻസി ദമ്പതികളുടെ മകളാണ്.
Post a Comment