കൊളച്ചേരി എ.യു.പി സ്കൂൾ: അന്താരാഷ്ട്ര വയോജനദിനത്തിൽ വയോജന സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അസംബ്ലിയിൽ വെച്ച് അധ്യാപകരും കുട്ടികളും വയോജന ദിന പ്രതിജ്ഞ എടുത്തു. പൂർവ്വ വിദ്യാർത്ഥിയായ ശ്രീമതി ഓത്തിയിൽ നാരായണിയെ അധ്യാപകരും വിദ്യാർത്ഥികളും വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു.
Post a Comment