Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL CPI(M) വേശാല ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം സപ്തംബർ 18ന് കട്ടോളി കനാൽ പാലത്ത്

CPI(M) വേശാല ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം സപ്തംബർ 18ന് കട്ടോളി കനാൽ പാലത്ത്

ചട്ടുകപ്പാറ - CPI(M) വേശാല ലോക്കൽ സമ്മേളനം ഒക്ടോബർ 19, 20 തീയ്യതികളിൽ കട്ടോളിയിൽ വെച്ച് നടക്കും. സമ്മേളന വിജയത്തിന് വേണ്ടി സപ്തംബർ 18 ന് സംഘാടക സമിതി രൂപീകരണ യോഗം വൈകുന്നേരം 6 മണിക്ക് കട്ടോളി കനാൽ പാലത്ത് പാർട്ടി ജില്ലാ കമ്മറ്റി അംഗം കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്യും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്