കുറ്റ്യാട്ടൂർ : പഴശ്ശിയിലെ വടക്കെപുരയിൽ കരുണാനിധി (50 ) നിര്യാതനായി.
ഭാര്യ : ഉഷ പി.വി.
മകൾ : ആര്യ വി പി (വിദ്യാർത്ഥിനി), സഹോദരങ്ങൾ: ജയരാജൻ എ വി, വിലാസിനി (തളിപറമ്പ്), കാഞ്ചന ( കമ്പിൽ ), കനകമണി (തളിപറമ്പ്) പരേതനായ വത്സരാജൻ.
സംസ്കാരം 4 മണിക്ക് പൊറോലം ശാന്തിവനത്തിൽ നടന്നു.
Post a Comment