കമ്പിൽ ചെറുക്കുന്നിലെ നലവട്ടണോൻ നാരായണൻ നമ്പ്യാരുടെ മുപ്പത്തിരണ്ടാം ചരമവാർഷിക ദിനത്തിൽ IRPC ക്ക് സംഭാവന നൽകി. മകൻ ശ്രീധരൻ സംഘമിത്രയിൽ നിന്ന് കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ഭാരവാഹികളായ പി പി കുഞ്ഞിരാമൻ, സി സത്യൻ എന്നിവർ ഏറ്റു വാങ്ങി. സി പദ്മനാഭൻ, കെ രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Post a Comment