മയ്യിൽ: ബിഎസ് എൻ എൽ ചീഫ് സെക്ഷൻ സൂപ്പർവൈസറായി വിരമിച്ച കയരളം ഒറപ്പടിയിലെ ടി കൃഷ്ണൻ (82)നിര്യാതനായി.
ഭാര്യ : കരിയിൽ യശോദ
മക്കൾ: ജയചന്ദ്രൻ (യു ഡി ക്ലർക്ക്, കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സോണൽ )
ജയരാജൻ (VFA, കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസ്)
ജയശ്രീ ( എക്കൗണ്ടൻ്റ്, പിണറായി ഗ്രാമപഞ്ചായത്ത്)
മരുമകൾ: രോഷ്ണി (യു ഡി ക്ലർക്ക്, ജില്ലാ ട്രഷറി)
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (ഇരിണാവ്), പരേതയായ നാരായണി.
സംസ്കാരം ഇന്ന് (11.08.2024) ഉച്ചക്ക് 1 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തി വനം.
Post a Comment