Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000/- രൂപ സംഭാവന ചെയ്ത് മയ്യിൽ ഗ്രാമ പഞ്ചായത്തംഗം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000/- രൂപ സംഭാവന ചെയ്ത് മയ്യിൽ ഗ്രാമ പഞ്ചായത്തംഗം

സി പി.ഐ. (എം) കയരളം ലോക്കൽ സെക്രട്ടറിയും മയ്യിൽ ഗ്രാമ പഞ്ചായത്തംഗവുമായ രവി മാണിക്കോത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത 50,000/- രൂപ സി.പി. ഐ. (എം) മയ്യിൽ ഏരിയ കമ്മിറ്റി അംഗം സ: എ ബാലകൃഷ്ണൻ ഏറ്റുവാങ്ങി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്