Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ശ്രീമതി പനയൻ പദ്മിനി നിര്യാതയായി

ശ്രീമതി പനയൻ പദ്മിനി നിര്യാതയായി

നാറാത്ത് കാക്കത്തുരുത്തിയിലെ പത്മിനി .പി (79) നിര്യാതയായി   
മക്കൾ : രതീശൻ.പി (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ, സിപിഐ(എം) നാറാത്ത് ലോക്കൽ കമ്മിറ്റി മെമ്പർ), ഗണേശൻ .പി 
മരുമക്കൾ : ശ്യാമള. കെ (നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സിപിഐ (എം) നാറാത്ത് ലോക്കൽ കമ്മിറ്റി മെമ്പർ), സുജിത. എ (ശ്രീകണ്ഠാപുരം) 
സഹോദരന്മാർ : പരേതരായ പുരുഷു, ബാലൻ
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10. 30 മണിക്ക് പന്നങ്കണ്ടി
സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്