കണ്ണാടിപ്പറമ്പ് : KCEF നാറാത്ത് ബാങ്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി സഹകരണ പതാക ഉയർത്തി, സഹകരണ പ്രതിജ്ഞയും, മധുര പലഹാര വിതരണവും നടത്തി.
KCEF യൂണിറ്റ് പ്രസിഡണ്ട് അമീൻ കെ, KCEF താലൂക്ക് ഭാരവാഹി സുധീഷ് നാറാത്ത്, യുണിറ്റ് ഭാരവാഹികളായ റനീഷ് കെ,ഷാജിർ കമ്പിൽ, ഷജീൽ കെ കെ പി എന്നിവർ നേതൃത്വം നൽകി.
Post a Comment