ആറ്റടപ്പ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര മുൻ പ്രസിഡണ്ടും രക്ഷാധികാരിയും കൊളച്ചേരി ക്ഷീരോൽപ്പാദക സഹകരണ സംഘം മുൻ പ്രസിഡന്റുമായിരുന്ന നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പി. വി ഗോവിന്ദൻ (ഇളമന ഗോപി 75) നിര്യാതനായി.
അച്ഛൻ : ഇളമന കണ്ണൻ
അമ്മ : പി. വി. നാരായണി
ഭാര്യ : തച്ചറോൻ മാധവി
മക്കൾ : രാജേഷ്, രജീഷ്, രാജി, രഞ്ജിത്ത്
മരുമക്കൾ : ഷൈജി, അഖില, പ്രശാന്തൻ
സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് നാറാത്ത് പഞ്ചായത്ത് - മാതോടം പൊതുശ്മശാനത്തിൽ
Post a Comment