Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പറശ്ശിനിക്കടവ് ഹൈസ്‌കൂൾ റിട്ട. ഹെഡ്‌മാസ്‌റ്റർ കെ.വി. ജനാർദ്ദനൻ നിര്യാതനായി

പറശ്ശിനിക്കടവ് ഹൈസ്‌കൂൾ റിട്ട. ഹെഡ്‌മാസ്‌റ്റർ കെ.വി. ജനാർദ്ദനൻ നിര്യാതനായി

പാറക്കടവ് അംഗൻവാടിക്കു സമീപം വാര്യമ്പത്ത് നാരായണൻ നായരുടെയും കൊഴുത്തല വീട്ടിൽ മാധവി അമ്മയുടെയും മകൻ കെ.വി. ജനാർദ്ദനൻ (76) (റിട്ടയർഡ് ഹെഡ്‌മാസ്‌റ്റർ പറശ്ശിനിക്കടവ് ഹൈസ്‌കൂൾ) നിര്യാതനായി. 

ഭാര്യ : എം.പി. രേണുക
മക്കൾ : റീജ എംപി, റിജു, റജിൽ
മരുമക്കൾ: വിനോദ് കുമാർ, പ്രിയ, രേഷ്‌മ
സഹോദരങ്ങൾ: കരുണാകരൻ.കെ.വി, രവീന്ദ്രൻ.കെ.വി, ചന്ദ്രശേഖരൻ.കെ.വി, ഉണ്ണികൃഷ്ണ‌ൻ.കെ.വി. സുരേഷ് കുമാർ കെ.വി, പരേതനായ കെ.വി.പത്മനാഭൻ

സംസ്കാരം നാളെ (18/06/2024) വൈകുന്നേരം 6 മണിക്ക് ചിറക്കുറ്റി സമുദായ ശ്‌മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്