ലോക പുകയില രഹിത ദിനാചരണം; പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

ലോക പുകയില രഹിത ദിനാചരണത്തോടനുബന്ധിച്ച് കൂടുoബാരോഗ്യ കേന്ദ്രം പറശ്ശിനിക്കടവിൽ വച്ച് മെഡി: ഓഫീസർ ഡോ: ജാസിം അബ്ദുള്ളയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി അനില. എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പൊതുജനങ്ങൾ, എന്നിവർ പ്രതിജ്ഞയിൽ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്