Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അതിദാരുണം; വീടിന് തീ പിടിച്ച് 4 പേർ വെന്തുമരിച്ചു, മരിച്ചത് അച്ഛനും അമ്മയും 2കുട്ടികളും

അതിദാരുണം; വീടിന് തീ പിടിച്ച് 4 പേർ വെന്തുമരിച്ചു, മരിച്ചത് അച്ഛനും അമ്മയും 2കുട്ടികളും

അങ്കമാലിയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഗൃഹനാഥൻ ബിനീഷ് കുര്യൻ, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിൻ ബിനീഷ് എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഇവർ കിടിന്നുറങ്ങിയിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് പൊലീസ് സംശയിക്കുന്നു. രാത്രിയായതിനാൽ തീ പടർന്നുപിടിച്ചത് പ്രദേശവാസികൾ അറിഞ്ഞിരുന്നില്ല. ബിനീഷിൻ്റെ മാതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്