മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മുല്ലക്കോടി കുറ്റിച്ചിറയിലെ പി പ്രഭാവതി നിര്യാതയായി

മുല്ലക്കോടി കുറ്റിച്ചിറയിലെ പി പ്രഭാവതി നിര്യാതയായി

മുല്ലക്കോടി, കുറ്റിച്ചിറയിലെ പി പ്രഭാവതി (83) അന്തരിച്ചു . 

ഭർത്താവ് - പി. വി. നാരായണൻ. 

മക്കൾ : നാരായണൻ (പ്രകാശൻ) നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്, തളിപ്പറമ്പ, ദിനേശൻ (ബഹ്‌റൈൻ), വിനോദ് (ദുബായ്), സന്തോഷ്‌ (ബഹ്‌റൈൻ), നിഷ (ടീച്ചർ, കമ്പിൽ ചെറുക്കുന്നു LP school). 

മരുമക്കൾ : സുലോചന (ഏഴാം മൈൽ), സിന്ധു (പുഴാതി), വിദ്യ (ചേലേരി), ദീപ (മയ്യിൽ) ഗംഗാധരൻ (മലപ്പട്ടം) 

സഹോദരങ്ങൾ : പരേതരായ നാരായണൻ (കണ്ണാടിപറമ്പ), ഹരീന്ദ്രൻ (തളിയിൽ) 

ശവസംസ്കാരം (പയ്യാമ്പലം) ഇന്ന് ഉച്ചക്ക് 2 മണിക്ക്(12/04/2024)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്