മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചെറുപഴശ്ശിയിലെ പി.വി.രാഘവൻ നിര്യാതനായി

ചെറുപഴശ്ശിയിലെ പി.വി.രാഘവൻ നിര്യാതനായി

മയ്യിൽ: ചെറുപഴശ്ശിയിലെ പി.വി.രാഘവൻ (66) ( കേളോത്ത്) നിര്യാതനായി. ഭാര്യ കെ.വി. കാർത്ത്യായനി, മക്കൾ നിഖിൽ (ഓട്ടോ ഡ്രൈവർ മയ്യിൽ ), മിഥുൻ (ഗൾഫ് ) രoന (ചേലേരി ) മരുമക്കൾ - സഹജൻ (ഗൾഫ് ) ത്രിശൂല (എളമ്പേ രംപാറ ) സഹോദരങ്ങൾ പി.വി. മുകുന്ദൻ മാസ്റ്റർ, പി.വി.ചന്ദ്രൻ, കെ. കൃഷ്ണൻ , പരേതയായ  ശാരദ. സംസ്കാരം ഇന്ന് (23-2-2024 വെള്ളി) പത്ത് മണിക്ക് കണ്ടക്കൈ പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്