IRPCക്ക് ധനസഹായം നൽകി

കയരളം മൊട്ടയിൽ 2024 ജനുവരി ഒന്നാം തീയതി  തുടങ്ങിയ "കോൺഫിഡന്റ് സ്റ്റീൽ വേൾഡിന്റെ" ഉത്ഘാടനത്തോടനുബന്ധിച്ച് IRPC യുടെ സ്വാന്ത്വന പരിപാലന ഫണ്ടിലേക്ക് കടയുടമ ശ്രീ. അഖിലേഷ് നൽകിയ തുക IRPC കയരളം ലോക്കൽ കൺവീനർ എം. രവി മാസ്റ്റർ ഏറ്റുവാങ്ങി. തദവസരത്തിൽ IRPC ലോക്കൽ ചെയർമാൻ കെ. സി. മോഹനൻ, കെ. ചന്ദ്രൻ, സജിത്ത് കടയുടമ അഖിലേഷ് കുടുംബാംഗങ്ങളായ ഭാര്യ സോന, മകൻ അവ്യൂകത് എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്