മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പഴശ്ശി അങ്കണവാടികളിൽ ദേശീയ പതാക ഉയർത്തി

പഴശ്ശി അങ്കണവാടികളിൽ ദേശീയ പതാക ഉയർത്തി

പഴശ്ശി ചെക്കികാട് അങ്കണ വാടിയിലും മണിയെങ്കിൽ അങ്കണ വാടിയിലും ദേശീയ പതാക ഉയർത്തലും പായസ വിതരണവും പ്രതിജ്ഞയും എടുത്തു. അങ്കണ വാടിയിൽ കുട്ടികളും ടീച്ചറും ഉത്പാദിപ്പിച്ച പച്ചക്കറി കൃഷിയുടെ വിളവും മെമ്പർ ഉദ്ഘാടനം ചെയ്‌തു. വെൽ ഫയർ കമ്മിറ്റി അംഗങ്ങളായ പത്മനാഭൻ മാസ്‌റ്റർ, സുഭാഷ് സോപാനം, ഹരീഷ്‌ എന്നിവരും ടീച്ചറർമാരും ഹെൽപ്പർമാരും രക്ഷിതാക്കളും പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്