Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ഓണപ്പറമ്പിലെ നെല്ലിയേരി രാജശേഖരൻ നായർ നിര്യാതനായി

നാറാത്ത് ഓണപ്പറമ്പിലെ നെല്ലിയേരി രാജശേഖരൻ നായർ നിര്യാതനായി

നാറാത്ത് ഓണപ്പറമ്പിലെ നെല്ലിയേരി രാജശേഖരൻ നായർ (87) നിര്യാതനായി.
റിട്ടയേർഡ് എയർ ഫോഴ്സ്.
വളപട്ടണം ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനും ആയിരുന്നു
ഭാര്യ :പുളിയാങ്കോട്ട് കല്യാട്ട് രാജലക്ഷ്മി
മക്കൾ: രാജേഷ്.പി.കെ (സംഗി &കമ്പനി,കണ്ണൂർ), രാജി ജഗദീശൻ
മരുമക്കൾ: ജഗദീശൻ (മസ്കറ്റ്), രഞ്ജിനി (കോലത്തുവയൽ)
സഹോദരങ്ങൾ : മാധവികുട്ടി, ശിവശങ്കരൻ,
സേതുമാധവൻ
പരേതരായ ലീല, ഉണ്ണികൃഷ്ണൻ, രാജലക്ഷ്മി, ബലരാമൻ
സംസ്കാരം ബുധൻ രാവിലെ 11.30 ന് പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്