കിളിയളത്തെ പണ്ണേരി നാരായണി നിര്യാതയായി

കയരളം : കിളിയളത്തെ പണ്ണേരി നാരായണി (90) നിര്യാതയായി. 
ഭർത്താവ് പരേതനായ കുഞ്ഞമ്പു. 
മക്കൾ ഇന്ദിര (മയ്യിൽസർവ്വീസ് സഹകരണ ബേങ്ക്), ലളിത, സജീവൻ, പരേതനായ കരുണാകരൻ. 
മരുമക്കൾ ഗീത പ്രഴശ്ശി ), രാഘവൻ (കടൂർ ), ബാബു (കുന്നോത്ത്) റീന (കിളിയളം). 
സഹോദരങ്ങൾ യശോദ, രോഹിണി, ഭാസ്ക്കരൻ, പരേതരായ ജാനകി, രാഘവൻ
സംസ്കാരം ഇന്ന് )16/09/2023) രാവിലെ 10 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്