കുറ്റ്യാട്ടൂര്‍ : പഴശ്ശി ഞാലിവട്ടം വയലിലെ സുജിത്ത് ഞാലില്‍ - ഷംന ദമ്പതികളുടെ മകള്‍ എന്‍ അമേഗിയാണ് തന്റെ മുടി അർബുദ രോഗികള്‍ക്ക് വിഗ് നിര്‍മാണത്തിന് നല്‍കി മാതൃകയായത്.
പട്ടാന്നൂര്‍ കെ പി സി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അജേഷ് ക്യൂബെന്‍സ് പങ്കെടുത്തു. പഴശ്ശി സോപാനം കലാകായിക വേദി വായനശാല& ഗ്രന്ഥാലയം പ്രവര്‍ത്തകയായ അമേഗി ചിത്രരചനയിലും ഫാബ്രിക് പെയിന്റിങ്ങിലും ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
Post a Comment