പലങ്ങാടൻ രയരോത് ലക്ഷ്മി കുട്ടി അമ്മ നിര്യാതയായി

കണ്ണാടിപറമ്പ്. പലങ്ങാടൻ രയരോത് ലക്ഷ്മി കുട്ടി അമ്മ നിര്യാതയായി. 
ഭർത്താവ് : പരേതനായ റിട്ട്. ഹെഡ്മാസ്റ്റർ N. K. ദാമോദരൻ നമ്പ്യാർ. 
മക്കൾ. തങ്കമണി കോമളവല്ലി, രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, രേണുക. 
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് സമുദായ ശ്മശനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്