തളിപ്പറമ്പിൽ ക്രെയിന്‍ തകര്‍ന്ന് ഒരാൾ സ്വദേശി മരിച്ചു

തളിപ്പറമ്പ്: പട്ടുവത്ത് ക്രെയിന്‍ തകര്‍ന്ന് കണ്ണപുരം സ്വദേശി മരിച്ചു.

കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മുസ്തഫയാണ് (38) മരിച്ചത്.

ഇന്ന് രാവിലെ 5.45 ന് പട്ടുവം മുതുകുട എല്‍.പി സ്‌ക്കൂളിന് സമീപത്താണ് സംഭവം. തളിപ്പറമ്പ് അഗ്നിരക്ഷാസേനയാണ് ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്.

മൃതദേഹം കടന്നപ്പള്ളി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്