മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മുഹമ്മദ് റാഫി കരക്കണ്ടത്തിന് ജന്മനാടിന്റെ ആദരവും SSLC, മദ്രസാ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉപഹാരവും നൽകി

മുഹമ്മദ് റാഫി കരക്കണ്ടത്തിന് ജന്മനാടിന്റെ ആദരവും SSLC, മദ്രസാ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉപഹാരവും നൽകി

28.05.2023ന് നടന്ന കണ്ണൂർ-കാസർകോട് ജില്ലാ തല പഞ്ചഗുസ്തി മത്സരത്തിൽ 99KG വിഭാഗത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ മുൻ സംസ്ഥാനതല ജേതാവും പഞ്ചഗുസ്തി മത്സര രംഗത്ത് 20 വർഷത്തെ സ്ഥിര സാന്നിധ്യവുമായ മുഹമ്മദ് റാഫി കരക്കണ്ടത്തിന് ജന്മനാടിന്റെ ആദരവും SSLC യിൽ ഉന്നത വിജയം നേടിയ അനുനന്ദ് പി വി ക്കും സ്വാലിഹ താജുദ്ധീനും ഉപഹാരവും, മദ്രസാ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ പി പി ക്കുള്ള ഉപഹാരവും ഇന്ന് വൈകുന്നേരം 4 മണിക്ക് കയരളം കരക്കണ്ടത്തിൽ വെച്ച് നടന്നു, എം.കെ വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടന്ന  ചടങ്ങിൽ വി.കെ.ഗോവിന്ദൻ ഉപഹാര സമർപ്പണം നടത്തി, ചടങ്ങിൽ താജുദ്ദീൻ മാസ്റ്റർ സ്വാഗതവും മജീദ് എം നന്ദിയും പറഞ്ഞു. 




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്