ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തി കൊണ്ടിരിക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് KSKTU വേശാല വില്ലേജ് കമ്മിറ്റി ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി എകൃഷ്ണൻ എഗിരിധരൻ പ്രതിഷ് കണ്ടോത്ത് ഇ ചന്രൻ കെ പി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Post a Comment