മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കേരള വാട്ടർ അതോറിറ്റിയ പെൻഷൻ പരിഷ്കരണം നനടപ്പിലാക്കുക; പെൻഷനേഴ്സ് കൂട്ടായ്മ

കേരള വാട്ടർ അതോറിറ്റിയ പെൻഷൻ പരിഷ്കരണം നനടപ്പിലാക്കുക; പെൻഷനേഴ്സ് കൂട്ടായ്മ

കേരള വാട്ടർ അതോറിറ്റിയിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക.
പെൻഷൻ ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷനേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.
KWA കണ്ണൂർ ഡിവിഷൻ ഓഫീസിൽ നടന്ന സദസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഒ.വി ഒതേനൻ, കെ.പ്രഭാകരൻ, പ്രസംഗിച്ചു. ജയന്തൻ ഉണ്ണിക്കൻ സ്വാഗതവും, കെ.സി ഗോപാലൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്