മയ്യിൽ കക്കോ പ്രത്ത് ടി.സി.കൃഷ്ണൻ നമ്പ്യാരുടെയും പുതുശ്ശേരി കോറോത്ത് ദേവിക്കുട്ടിയമ്മയുടെയും മകൻ പി.കെ.ശ്രീധരൻ നമ്പ്യാർ (മയ്യിൽ NRI ഫോറം മുൻ പ്രസിഡണ്ട്) കൽക്കത്തയിൽ വെച്ച് അന്തരിച്ചു.
ഭാര്യ ശ്രീമതി ശില ശ്രീധരൻ .
മകൾ ശിവാംഗി ശ്രീധരൻ .
മരുമകൻ ജഹാംഗീർ .
സഹോദരങ്ങൾ ബാലകൃഷ്ണൻ നമ്പ്യാർ, രമണി, ശശികുമാർ ( ഗൾഫ് ) പരേതരായ ചന്ദ്രൻ , പ്രദീപ് കുമാർ.
സംസ്കാരം കൽക്കട്ടയിൽ നടക്കും.
Post a Comment