കണ്ണാടിപ്പറമ്പ് : NFPTE സംസ്ഥാന നേതാവും സി.പി.എം മുൻ ലോക്കൽ കമ്മറ്റി അംഗവും നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന എ.കുഞ്ഞനന്തൻ്റെ സ്മാരണാർത്ഥം ഐ.ആർ.പി.സി കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പിന് ധനസഹായവും വീൽ ചെയറും നൽകി. മാതോടം ചവിട്ടടിപ്പാറയിലെ വീട്ടിൽ നടന്ന ചടങ്ങിൽ കുഞ്ഞനന്ദൻ്റെ മകൻ കെ. മനോജിൽ നിന്ന് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ സി.പി.എം കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ. ബൈജു എന്നിവർക്ക് ധനസഹായം ഏറ്റുവാങ്ങി IRPC ലോക്കൽ ഭാരവാഹികളായ. ബിജു ജോൺ. എം. സന്തോഷ് കെ.ശ്രീജിത്ത് വി.ചന്ദ്രൻ എന്നിവരും പങ്കെടുത്തു..
Post a Comment