Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് മല്ലിശ്ശേരി കോട്ടത്തിന് സമീപം കൊടക്കാട്ടേരി പുതിയ വീട്ടിൽ നാരായണി അമ്മ അന്തരിച്ചു

നാറാത്ത് മല്ലിശ്ശേരി കോട്ടത്തിന് സമീപം കൊടക്കാട്ടേരി പുതിയ വീട്ടിൽ നാരായണി അമ്മ അന്തരിച്ചു

നാറാത്ത് : മല്ലിശ്ശേരി കോട്ടത്തിന് സമീപം കൊടക്കാട്ടേരി പുതിയ വീട്ടിൽ നാരായണി അമ്മ (96) അന്തരിച്ചു.

ഭർത്താവ് : പരേതനായ എം. വി.ഗോവിന്ദൻ നമ്പ്യാർ.

മക്കൾ : കെ. പി. രോഹിണി, കെ. പി. മനോഹരൻ, കെ. പി. ബാബുരാജൻ, കെ. പി. സതി, പരേതനായ കെ. പി. ജനാർദ്ദനൻ.

മരുമക്കൾ : കെ. ചന്ദ്രൻ, എം.വി. സുജാത, എം. പി. ഗംഗാധരൻ, എം. പി. പ്രസന്ന, പി. ആർ. ഷീജ.

സഹോദരങ്ങൾ : പരേതരായ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ, കെ. പി. ജാനകി.

സംസ്ക്കാരം ഇന്ന് (09.06.2026) 11.30ന് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.

0/Post a Comment/Comments