Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ പി അശോകൻ പാവനൂർ നിര്യാതനായി

കെ പി അശോകൻ പാവനൂർ നിര്യാതനായി

കെ പി അശോകൻ (51) പാവനൂർ നിര്യാതനായി 

പിതാവ്: പരേതനായ യു കെ കുഞ്ഞിരാമൻ 

അമ്മ: കെപി പാറു 

ഭാര്യ: സവിത പി പി, പാവനൂർ 

മക്കൾ: തീർത്ഥ, അലൻ ദേവ് 

സഹോദരങ്ങൾ: ഭാസ്കരൻ എ പി പാവനൂർ, ഗോവിന്ദൻ കെ പി കുപ്പം, രാജൻ കെ പി കുപ്പം, നാരായണൻ കെ പി (പാവനൂർ വാർഡ് മെമ്പർ), പുരുഷോത്തമൻ കെ പി, ബിന്ദു കെ പി 

ഇന്ന് (24/05/2026) രാവിലെ 8.30 മുതൽ പാവനൂർമൊട്ട വായനശാല പരിസരത്ത് പൊതുദർശനത്തിന് വെക്കും. 9.30 മുതൽ സ്വവസതിയിലും. ശേഷം 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ സംസ്കാരം

0/Post a Comment/Comments